നന്തി ഇരുപതാം മൈല്‍സിലെ വ്യാപാരി കുതിരോടി കേളപ്പൻ അന്തരിച്ചു

news image
Aug 30, 2023, 7:14 am GMT+0000 payyolionline.in

നന്തിബസാർ: ഇരുപതാം മൈല്‍സിലെ വ്യാപാരി കുതിരോടി കേളപ്പൻ (59) അന്തരിച്ചു. കുറെക്കാലം ബഹ്റൈൻ പ്രവാസിയായിരുന്നു. ഭാര്യ:  ജലജ മക്കൾ: റിനിൽ (ഊരാളുങ്കൽ ലേബർ സൊസൈറ്റി ), റിനിഷ. മരുമകൻ: ഷെൽജിത്ത്(കീഴൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, അച്ചുതൻ, ജാനു, കല്യാണി, പരേതനായ നാരായണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe