നന്തി താഴെ നരേക്കാട്ട് മറിയം നിര്യാതയായി.

news image
Jun 18, 2026, 10:57 am GMT+0000 payyolionline.in

നന്തി: താഴെ നരേക്കാട്ട് പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ മറിയം (86) നിര്യാതയായി.മക്കൾ: നഫീസ, റംല, അലി അക്ബർ.
മരുമക്കൾ: റസാഖ് എസ്.കെ (പയ്യോളി), ഉബൈദ് (പുറക്കാട്), ഹാജറ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe