നന്തി: നന്തി താഴെ നാരേക്കാട്ട് അലി അക്ബർ(50) നിര്യാതനായി.പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള.മാതാവ്: പരേതയായ മറിയം. ഭാര്യ:ഹാജറ.മക്കൾ: നജീറ,നാജിഹ, ലായ, മരുമക്കൾ: ജംഷീർ (ബഹ്റൈൻ), ശാമിൽ (ദുബായ്). സഹോദരങ്ങൾ:നഫീസ (പയ്യോളി), റംല (പുറക്കാട്).
നന്തി താഴെ നാരേക്കാട്ട് അലി അക്ബർ നിര്യാതനായി
Oct 22, 2026, 4:15 am GMT+0000
payyolionline.in
ജനാധിപത്യ സംരക്ഷണത്തിന് ബഹുജന പോരാട്ടം: പയ്യോളിയിൽ ശ്രദ്ധേയമായി ജന്തർ മന്തർ സ ..
*തിക്കോടിയിൽ പെൺകുട്ടിയെ രാത്രി ആറുവരി പാതയിൽ ഇറക്കി വിട്ട് സ്വകാര്യ ബസ്സിന ..
