മനാമ: ഹൃദയാഘാതം മൂലം മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. നരിക്കുനി സ്വദേശി ഷംസുദ്ദീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് യുവാവ് ബഹ്റൈനിൽ എത്തിയത്. റിഫയിലെ ഒരു പച്ചക്കറിക്കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നരിക്കുനി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
Jul 15, 2026, 1:59 pm GMT+0000
payyolionline.in
ഇന്നും രക്ഷയുണ്ടാകില്ല, രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപക പവർ കട്ടിന് ..
കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ്; അനസ്തേഷ്യ വേണ്ടിയിരുന്നില്ലെ ..
