നെല്ല്യേരി മാണിക്കോത്ത് തയ്യിൽ കൊളാരി ചോയി അന്തരിച്ചു

news image
Feb 2, 2025, 5:35 pm GMT+0000 payyolionline.in

പയ്യോളി:നെല്ല്യേരി മാണിക്കോത്ത് തയ്യിൽ കൊളാരി ഫർണിച്ചർ ഉടമ തയ്യിൽ കൊളാരി ചോയി (73) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ലിജീഷ് ( ദുബൈ), സന്തോഷ് ( തയ്യിൽ കൊളാരി ഫർണിച്ചർ ). മരുമക്കൾ: രാധിക (അഗ്രിക്കൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, കീഴൂർ), സബിഷ. സഹോദരങ്ങൾ: വത്സല (മണിയൂർ), രാധ (കൊളാവിപ്പാലം ), ശശിധരൻ (ടാക്സി ഡ്രൈവർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe