കണ്ണൂർ∙ പയ്യാവൂർ വില്ലേജ് ഓഫിസിനു മുന്നിൽ വില്ലേജ് ഓഫിസ് ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇപ്പോൾ ചുഴലി വില്ലേജ് ഓഫിസിൽ ജോലി ചെയ്യുന്ന കുന്നത്തൂർ സ്വദേശി ടി.ജി.രാജേന്ദ്രൻ (53) ആണ് മരിച്ചത്. നേരത്തെ ഇയാൾ പയ്യാവൂരിൽ ജോലി ചെയ്തിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി