പയ്യോളി അർബ്ബൻ ബേങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽഡിഎഫ് : ചെയർമാൻ എം.കെ പ്രേമൻ

news image
Dec 24, 2023, 2:19 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി കോ-ഓപ്പറേറ്റീവ് അർബ്ബൻ ബേങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരില്ല ചെയർമാനായി എം.കെ പ്രേമൻ വൈസ് ചെയർമാനായി ഹമീദ് വി എന്നിവരെ തെരഞ്ഞടുത്തു. ഗിരീഷ് കുമാർ .കെ.പി, രാജൻ കൊളാവിപ്പാലം, രുഗ്മാംഗദൻ ടി.കെ, ശശി.സി.കെ, ദേവിക എം.പി, ശ്രുതി പി.വി, സോന കെ.പി, വിനോദൻ .എം.എ, സതീഷ് ആർ കെ, അശോകൻ പി, രാജൻ പി.കെ എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe