പയ്യോളി : കുടുംബശ്രീ കൊയിലാണ്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ – അരങ്ങ് 2024 – 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സിഡിഎസും 45 പോയിൻ്റുമായി മൂന്നാം സ്ഥാനം തുറയൂർ സിഡിഎസും കരസ്ഥമാക്കി. സർഗ്ഗാലയ ഇരിങ്ങൽ കരകൗശല ഗ്രാമത്തിൽ വെച്ച് 27,28,29 തീയ്യതികളിലാണ് കലോത്സവം നടന്നത്. മെയ് 27 ന് 12 ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്. മെയ് 28,29 തീയതികളിൽ 34 സ്റ്റേജ് ഇനങ്ങളിലുമായാണ് മത്സരം നടന്നത്. 600 ഓളം ഓക്സലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത കലോത്സവം സമാപിച്ചു.
- Home
- നാട്ടുവാര്‍ത്ത
- payyoli
- കുടുംബശ്രീ കലോത്സവം : ചേമഞ്ചേരി സിഡിഎസിന് ഒന്നാം സ്ഥാനം പയ്യോളി രണ്ടാമത്
കുടുംബശ്രീ കലോത്സവം : ചേമഞ്ചേരി സിഡിഎസിന് ഒന്നാം സ്ഥാനം പയ്യോളി രണ്ടാമത്
Share the news :

May 30, 2024, 5:35 am GMT+0000
payyolionline.in
കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്കൂളിലെ പ്രധാനധ്യാപകന് എം. ജി. ബൽരാജ് വിരമിച്ച ..
കോഴിക്കോട് റൂറൽ ജില്ല പോലീസ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത് ..
Related storeis
കീഴൂർ നായനാർ മിനി സ്റ്റേഡിയത്തിൽ 15 ാം ഡിവിഷൻ കുടുംബശ്രീ അംഗങ്ങൾ ഇ...
Apr 17, 2025, 4:20 pm GMT+0000
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
പയ്യോളിയിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും
Apr 13, 2025, 4:20 pm GMT+0000
സിറാസ് റീഹാബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മു...
Apr 13, 2025, 3:57 pm GMT+0000
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം- പയ്യോളി തീരദേശ മേഖലയിൽ ‘...
Apr 13, 2025, 3:47 pm GMT+0000
ലഹരിക്കെതിരെ നവ പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമ...
Apr 12, 2025, 5:15 pm GMT+0000
More from this section
പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ കെഎസ്കെടിയു വനിതാ സബ് ക...
Apr 9, 2025, 11:58 am GMT+0000
പാചകവാതക വില വർധന; പയ്യോളിയിൽ ആർജെഡിയുടെ പ്രതിഷേധ പ്രകടനം
Apr 8, 2025, 3:58 pm GMT+0000
പയ്യോളി മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
Apr 8, 2025, 3:29 pm GMT+0000
പയ്യോളിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ അതിക്രമം; പകരം ചിത്രം സ്ഥ...
Apr 8, 2025, 2:57 pm GMT+0000
ഭിന്നശേഷികാർക്കൊപ്പം ഒരു ഒത്തുചേരൽ: പുറക്കാട് ശാന്തി സദനം കുടുംബ സം...
Apr 8, 2025, 2:31 pm GMT+0000
ഗാന്ധിയുടെ ഛായ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു; പയ്യോളിയിൽ കോൺഗ്രസിന്റെ...
Apr 7, 2025, 4:15 pm GMT+0000
പയ്യോളിയിൽ മഹാത്മജിയുടെ ഛായ പടത്തിൽ അതിക്രമം
Apr 7, 2025, 3:33 pm GMT+0000
ഗാന്ധി ചിത്രം വികൃതമാക്കി; പയ്യോളിയിൽ ഡിവൈഎഫ്ഐ യുടെ പ്രതിഷേധ പ്രകടനം
Apr 7, 2025, 3:24 pm GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ കൗൺസിലർ ‘വെളിച്ചം’ തെളിയിച്ചു: ...
Apr 4, 2025, 2:48 pm GMT+0000
മാസപ്പടി കേസ് : പയ്യോളിയിൽ പിണറായിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്ര...
Apr 4, 2025, 2:41 pm GMT+0000
കോഴിക്കോടേക്കുള്ള യാത്രക്കിടെ പള്ളിക്കര സ്വദേശിയുടെ പേഴ്സ് നഷ്ടപ്പെ...
Apr 3, 2025, 4:32 pm GMT+0000
ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ 12–ാം വാർഷിക വോളിബോൾ കോച്ചിംഗ് ക്യാമ...
Apr 2, 2025, 5:06 pm GMT+0000
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം ഇനി ‘ഹരിത ഗ്രന്ഥാലയം’
Apr 1, 2025, 5:02 pm GMT+0000
പയ്യോളി കുളങ്ങര കണ്ടി റോഡ് ഉദ്ഘാടനം
Apr 1, 2025, 2:29 pm GMT+0000
കീഴൂരിലും പരിസരത്തും കന്നുകാലികൾ ഉൾപ്പെടെ നിരവധിപേരെ കടിച്ചു ഭീതി പ...
Mar 29, 2025, 5:03 pm GMT+0000