പയ്യോളി തച്ചൻകുന്ന് മീത്തലെ പീടിക കണ്ടി പാർവ്വതിയമ്മ അന്തരിച്ചു

news image
Sep 23, 2026, 11:15 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് മീത്തലെ പീടിക കണ്ടി പാർവ്വതിയമ്മ (76) നിരിയാതായി. പിതാവ് : പരേതനായ കേളു നായർ. മാതാവ് :അമ്മാളു അമ്മ. സഹോദരി: നാരായണിയമ്മ,ശാന്ത,അശോകൻ.സഞ്ചയനം ഞാറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe