പയ്യോളി: പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ. മക്കൾ : ഷാജി, ഷൈജൻ, സജിത്ത്. മരുമക്കൾ : റീന, ബിവിത.സഹോദരങ്ങൾ : പരേതനായ രമേശൻ, ചന്ദ്രൻ, ശോഭ, പ്രമീള. സംസ്ക്കാരം രാത്രി 9 മണിക്ക് മകൻ ഷാജിയുടെ വീട്ടുവളപ്പിൽ
പയ്യോളി ബ്ലോക്ക് ഓഫീസിന് സമീപം പടിഞ്ഞാറെ തെരുവിൻതാഴെ കമല നിര്യാതയായി
Aug 24, 2026, 12:52 pm GMT+0000
payyolionline.in
നിലമ്പൂരിൽ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 10 ഗ്രാം എംഡിഎംഎയുമായി രണ്ട് യു ..
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക തിക്കോടി മുതിരക്കാലിൽ ദേവകി (88) അന ..
