‘പയ്യോളി റൺ’ ജെസിഐയുടെ മാരത്തൺ സെപ്റ്റംബർ 29ന് ; പോസ്റ്റർ പ്രകാശനം ചെയ്തു

news image
Sep 20, 2024, 10:03 am GMT+0000 payyolionline.in

പയ്യോളി: സപ്തംബർ 29 ഞായറാഴ്ച സോൺ 21 ൻ്റെ ആഭിമുഖ്യത്തിൽ ക ജെസിഐ പയ്യോളിയും പയ്യോളി റണ്ണേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന പയ്യോളി റൺ എന്ന ഇവൻ്റിൻ്റെ പോസ്റ്റർ റിലീസ് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജേസീഐ പയ്യോളി മെമ്പർമാർ പയ്യോളി റണ്ണേഴ്സ് ക്ലബ് അംഗങ്ങൾ വാക്കേഴ്സ് ക്ലബ് വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പോസ്റ്റർ റിലീസ്.

നിഷാന്ത്, സുജിത്ത് വി വി . രവീന്ദ്രൻ അമ്പാടി ,ജിത്തു സുബി കളത്തിൽ അജ്മൽമാടായി,ജയേഷ് ഗായത്രി, ഫസീല, സവാദ്, സനിൽ, ഗഫൂർ യു. സി., സയന്ത്, പ്രേമൻ പി.കെ റിയാസ് , നിയാസ്, രാജേഷ്,ഇബ്രാഹിം , രതീഷ് എം.പി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe