പയ്യോളിയിലെ തെരുവ് കച്ചവടത്തെ പറ്റി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു; അവസാന തീയതി 18

news image
Oct 6, 2023, 2:07 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭ തെരുവ് കച്ചവട കരട് ബൈലോ തയ്യാറാക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും  അഭിപ്രായങ്ങളും തേടുന്നു. ഒക്ടോബർ 18നകം രേഖാമൂലം ലഭിക്കുന്ന ആക്ഷേപങ്ങളും  അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ബൈലോയിൽ അന്തിമ തീരുമാനം എടുക്കും.  സമയപരിധിക്ക് ശേഷം ലഭിക്കുന്നവ പരിഗണിക്കാൻ സാധിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe