പയ്യോളി: വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കണം. നിയന്ത്രണ നിയമംനഗരസഭകളിലും പഞ്ചായത്തുകളിലും സമഗ്രമായി നടപ്പിലാക്കി മുഴുവൻ കച്ചവടക്കാർക്കും തിരിച്ചിറക്കാട് നൽകണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)പയ്യോളി മേഖല കൺവൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ വി നൗഫൽ അധ്യക്ഷനായി. കൊയിലാണ്ടി ഏരിയ സെക്രട്ടറി പി കെ സുധീഷ് , മണികണ്ഠൻ, കെ വി സക്കറിയ എന്നിവർ സംസാരിച്ചു. എൻ ടി രാജൻ സ്വാഗതവും പി ടി ചന്ദ്രൻ നന്ദിയും പറഞ്ഞു.
പയ്യോളിയില്‍ വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കണം; പയ്യോളി മേഖല കൺവൻഷൻ ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Jan 1, 2024, 4:52 am GMT+0000
payyolionline.in
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമവും, കളളക്കേസും അവസാനിപ്പിക്കണം: വടകര പ് ..
പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ, ഓട്ടോ പിടിച്ചെട ..