പരിസ്ഥിതി ദിനം; പുളിയഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിക്ക് ഔഷധ സസ്യങ്ങൾ നൽകി എ. എം. എ. ഐ കൊയിലാണ്ടി

news image
Jun 5, 2025, 11:57 am GMT+0000 payyolionline.in

കൊയിലാണ്ടി: എ. എം. എ. ഐ കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ഔഷധ സസ്യങ്ങൾ നൽകി കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഏറ്റുവാങ്ങി.
എ. എം. എ. ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ ഡോ. ശശി കീഴറ്റുപുറത്തു, സെക്രട്ടറി ഡോ. ആതിര കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്. ബി.ജി, ഡോ. അശ്വതി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe