ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്ട്രോള് സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
- Home
- Latest News
- പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ വൻ സ്ഫോടനം; സൈനിക വാഹനം ബോംബ് വെച്ച് തകർത്തു; 10 പാക് സൈനികർ കൊല്ലപ്പെട്ടു
Share the news :

Apr 26, 2025, 1:38 am GMT+0000
payyolionline.in
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വ ..
മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; കാസര്‍കോട് ഉറങ്ങിക്കിടന്ന അമ്മയെ ക ..
Related storeis
അപകടക്കെണിയൊരുക്കി വമ്പൻ പരസ്യ ബോർഡുകൾ നിരത്തിൽ; അപകടങ്ങൾ ഉണ്ടായിട്...
May 28, 2025, 5:46 am GMT+0000
മഴ ശക്തമാകുന്നു; റെഡ് അലർട്ട് രണ്ട് ജില്ലകളിൽ, ജാഗ്രത മുന്നറിയിപ്പ്
May 28, 2025, 5:44 am GMT+0000
എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍; സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്...
May 28, 2025, 5:32 am GMT+0000
പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്...
May 28, 2025, 4:57 am GMT+0000
വിദ്യാർഥി വിസയുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ വിസ റദ്ദാക്കും; ഇന്ത്...
May 28, 2025, 4:54 am GMT+0000
വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; കാര്യവട്ടം ക്യാമ്പസ് അക്വാട്...
May 28, 2025, 4:27 am GMT+0000
More from this section
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി
May 28, 2025, 3:40 am GMT+0000
വണ്ടൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക് ആൽമരം വീണു; ഒട്ടേറെ...
May 27, 2025, 2:20 pm GMT+0000
വൻമരം കടപുഴകി വീണ് വടകര വില്ല്യാപ്പള്ളിയിൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്...
May 27, 2025, 1:46 pm GMT+0000
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; പാലക്കാട്ട് 20കാരനെ പോസ്...
May 27, 2025, 12:52 pm GMT+0000
വിഷു ബമ്പർ നറുക്കെടുപ്പ് നാളെ
May 27, 2025, 12:41 pm GMT+0000
കാസർഗോഡ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ടാറിംഗ് നടന്ന ഭാഗത്ത്...
May 27, 2025, 12:09 pm GMT+0000
അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസില്‍ കയറാ...
May 27, 2025, 11:57 am GMT+0000
തീവ്രമഴ തുടരും; ഒന്‍പത് നദികളില്‍ പ്രളയസാധ്യത മുന്നറിയിപ്പ്
May 27, 2025, 11:50 am GMT+0000
കോരപ്പുഴ, മീനച്ചിൽ, മണിമല നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; യാതൊര...
May 27, 2025, 11:29 am GMT+0000
ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടത് പിടിച്ചില്ല; താമരശ്ശേരിയിൽ ഹ...
May 27, 2025, 10:59 am GMT+0000
ജലനിരപ്പ് ഉയരുന്നു; നാല് നദികളിൽ ഓറഞ്ച് അലർട്ട്, അഞ്ച് നദികളിൽ മഞ്ഞ...
May 27, 2025, 8:59 am GMT+0000
കൊയിലാണ്ടി സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ ...
May 27, 2025, 8:55 am GMT+0000
വിപിന്റെ കണ്ണട ഞാൻ പൊട്ടിച്ചു എന്നത് സത്യം, ഉപദ്രവിച്ചിട്ടില്ല -ഉണ്...
May 27, 2025, 8:35 am GMT+0000
കേരളത്തിലെ ദേശീയപാതാ നിർമ്മാണത്തിലെ തകരാർ: കേന്ദ്ര ട്രാൻസ്പോർട്ട് സ...
May 27, 2025, 8:31 am GMT+0000
മഴക്കാലത്ത് ഗൂഗിൾ മാപ്പ് നോക്കി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; പെട്ട് പ...
May 27, 2025, 7:41 am GMT+0000