കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്‍ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവ...
Oct 13, 2025, 1:33 pm GMT+0000
ചേമഞ്ചേരിയിൽ കൃഷിഭവന്റെ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും
Oct 13, 2025, 1:31 pm GMT+0000
നൊച്ചാട് പഞ്ചായത്തിലെ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണം: ഹൈവേ മാർച്ചു...
Oct 13, 2025, 1:19 pm GMT+0000
നന്തിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേ...
Oct 13, 2025, 2:02 am GMT+0000
മൂടാടിയിൽ കുടുംബശ്രീ വാർഡ് തല ഓക്സല്ലോ സംഗമം
Oct 12, 2025, 1:49 am GMT+0000
പള്ളിക്കരയിൽ ചൈതന്യ സ്വയം സഹായ സംഘത്തിന്റെ ജീവിതശൈലി രോഗനിർണയ ക്യാമ്പ്
Oct 11, 2025, 5:38 pm GMT+0000
More from this section
പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാര്‍...
Oct 11, 2025, 3:30 pm GMT+0000
ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നു; ആശങ്കയിൽ നാട്ടുകാർ
Oct 11, 2025, 2:54 pm GMT+0000
എം.പി.ഷാഫി പറമ്പിലിന് പോലീസ് മർദ്ദനത്തിൽ പരിക്ക്; പയ്യോളിയിൽ യു.ഡി....
Oct 11, 2025, 2:30 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർ...
Oct 11, 2025, 1:40 pm GMT+0000
എം പി ഷാഫി പറമ്പിലിന് പോലീസ് സംഘർഷത്തിൽ പരിക്ക്; കൊയിലാണ്ടിയിൽ ദേശീ...
Oct 11, 2025, 11:39 am GMT+0000
കിഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം ഡിസംബർ 10 മുതൽ ; ഉത്സവാഘോഷ കമ്മി...
Oct 11, 2025, 7:04 am GMT+0000
ഇരിങ്ങല്‍ സർഗാലയയിൽ ഛൗ നൃത്താവതരണം ഒക്ടോബർ 12ന്
Oct 10, 2025, 3:10 pm GMT+0000
കൊയിലാണ്ടി സബ്ജില്ല കായികമേള; മികവിന്റെ പാതയിൽ വീണ്ടും പൊയിൽക്കാവ്
Oct 10, 2025, 2:53 pm GMT+0000
വടകര ഉപജില്ല സ്കൂൾ കായികമേളയിൽ മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് കിരീടം
Oct 10, 2025, 2:49 pm GMT+0000
ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ‘നേതൃത്വ പരിശീലന ക്യാമ്പ̵്...
Oct 10, 2025, 1:15 pm GMT+0000
തിക്കോടിയിൽ മുതിർന്ന പൗരൻമാർക്ക് കട്ടിലുകള്‍ നല്കി
Oct 10, 2025, 1:05 pm GMT+0000
പയ്യോളി നഗരസഭ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണം നടത്തി
Oct 10, 2025, 12:06 pm GMT+0000
‘തച്ചൻകുന്ന് ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ’ യുടെ മെഗാ മ...
Oct 10, 2025, 8:20 am GMT+0000
‘കൊടക്കാടോർമ്മ’ ഒക്ടോബർ 29ന് പയ്യോളിയിൽ; ഡോ. തോമസ് ഐസക്...
Oct 10, 2025, 8:09 am GMT+0000
ഇരിങ്ങലിൽ ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്
Oct 10, 2025, 6:46 am GMT+0000