പയ്യോളി : പുതുപ്പണം നാരോത്ത് എം സി ഉമ്മർകുട്ടി (60) കോട്ടക്കൽ തടയിന്റവിട വീട്ടിൽ നിര്യാതനായി. പിതാവ് : പരേതനായ നാരോത്ത് അബ്ദുറഹ്മാൻ ഹാജി. മാതാവ് : മരവന്റവിട ഐഷു (പുതുപ്പണം). ഭാര്യ : ആരിഫ തടയിന്റവിട. മക്കൾ : ആസിഫ് (സൗദി ), ഉനൈസ് (ദുബൈ ), യുസീറ, അമീന മരുമക്കൾ : മുഹമ്മദ് (അട്ടക്കുണ്ട് ), ലുലു (വെള്ളികുളങ്ങര ), ലുബിന ഷഹനാസ് (അയനിക്കാട് ). സഹോദരങ്ങൾ: റഹീം, ശാക്കിർ, സൗദ, സീനത്ത്, ഹാഷിം. ഖബറടക്കം ഇന്ന് രാത്രി 10.30ന് കോട്ടക്കൽ അങ്ങാടിപ്പള്ളിയിൽ.
പുതുപ്പണം നാരോത്ത് എം.സി ഉമ്മർകുട്ടി (60) കോട്ടക്കൽ തടയിന്റവിട വീട്ടിൽ നിര്യാതനായി.
Apr 19, 2026, 12:24 pm GMT+0000
payyolionline.in
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 തിങ്കളാഴ്ച പ്രവർത്തിക്കുന ..
