പയ്യോളി: ‘കൈകോർക്കാം നമുക്കും വയനാടിനൊപ്പം’ ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ പെരുമാൾപുരം
ദുരിതാശ്വാസ നിധി സമാഹരണം നടത്തിയ തുകയായ 16, 7 20 രൂപ തിക്കോടി വില്ലേജ് ഓഫീസർ പി കെ അഭിലാഷിന് ഗ്രാമദീപം റസിഡൻസ് സിക്രട്ടറി ജി. ടി ലത്തീഫ് കൈമാറി. പ്രസിഡണ്ട് വി.പി അനീഷ്, എം സരോജ്, പി. ടി ശ്രീനി എന്നിവർ സന്നിഹിതരായി.
പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
Aug 20, 2024, 7:05 am GMT+0000
payyolionline.in
തിക്കോടി സുനാമി കോട്ടേഴ്സിൽ സ്നേഹ ഹസ്തം കൂട്ടായ്മ കുഴൽ കിണർ നിർമ്മിച്ചു നല്ക ..
മലപ്പുറത്ത് എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര് പിടി ..