ഭരണഘടനയെ നെഞ്ചേറ്റി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ

news image
Nov 27, 2025, 5:18 am GMT+0000 payyolionline.in

ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്  ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടന ദിനത്തോടനുബന്ധിച്ച് വോളന്റിയർമാർ ഭരണഘടനയുടെ ആമുഖം സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.അതോടൊപ്പം ഭരണഘടനയുടെ ആമുഖം വായനയും നടന്നു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി ശ്യാമള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻ എസ് എസ് ലീഡർമാരായ ഹാസിം, നികേത് എന്നിവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe