മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള് മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ നമരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
Share the news :

Mar 7, 2025, 4:01 pm GMT+0000
payyolionline.in
അമേരിക്ക അനധികൃത കുടിയേറ്റത്തിൽ തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ്
ചേമഞ്ചേരിയിൽ അയൽവാസിയുടെ കിണറ്റിൽ നിന്ന് ചത്ത പൂച്ചയെ പുറത്തെടുക്കുന്നതിനിടെ ..
Related storeis
വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ഇരയായത...
Mar 10, 2025, 2:32 am GMT+0000
കടുത്ത സാമ്പത്തിക പ്രതിസന്ധി ; ട്രഷറിയിൽ പണമില്ല
Mar 10, 2025, 2:05 am GMT+0000

ഒടുവിൽ ആശ്വാസം; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പൊലീസ് ...
Mar 7, 2025, 1:11 am GMT+0000
മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 5, 2025, 3:22 am GMT+0000
യൂണിഫോമിട്ട വിദ്യാർഥിയടക്കം വീഡിയോയിൽ, നഞ്ചക്കുകൊണ്ടും മർദ്ദനംR...
Mar 4, 2025, 2:49 am GMT+0000
കേരളത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല ; പത്തനംതിട്ടയിൽ ഭാര്യയെയും ആൺ...
Mar 3, 2025, 2:13 am GMT+0000
More from this section
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയി...
Mar 2, 2025, 4:18 pm GMT+0000
ബെറ്റിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്തു; മലയാളി ഇന്‍ഫ്ളൂവന്‍സര്‍മാരുടെ...
Mar 2, 2025, 3:46 am GMT+0000
കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം? രാസപ...
Mar 2, 2025, 2:47 am GMT+0000
ഫെബ്രുവരിയിലെ റേഷൻ വിതരണം നീട്ടി
Mar 1, 2025, 8:15 am GMT+0000
എറണാകുളം പറവൂരിൽ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗു...
Mar 1, 2025, 8:07 am GMT+0000
മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിർദേശം
Mar 1, 2025, 6:06 am GMT+0000
ഈ ചിത്രം കണ്ടോ? മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കു...
Mar 1, 2025, 5:55 am GMT+0000
കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്ത...
Mar 1, 2025, 5:38 am GMT+0000
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി...
Feb 28, 2025, 2:41 am GMT+0000
ആലത്തൂരിൽ 35കാരിയായ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടു...
Feb 25, 2025, 2:19 pm GMT+0000
കേരളത്തിലെ 13 ജില്ലകളിൽ ഉപതിരഞ്ഞെടുപ്പ് ചൂട്; 28 വാർഡുകളിലേയ്ക്ക് വ...
Feb 24, 2025, 2:58 am GMT+0000
ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും : ...
Feb 23, 2025, 9:18 am GMT+0000
ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും : ...
Feb 23, 2025, 9:12 am GMT+0000
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലേക്ക് ഒരു ട്രിപ്പ് ആയാലോ ...
Feb 23, 2025, 6:18 am GMT+0000
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെഎം ബീനാമോളുടെ ...
Feb 22, 2025, 1:18 am GMT+0000