വഖഫ് ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന്നൊരുക്കം ; കീഴ്പ്പയ്യൂരിൽ പ്രവർത്തനം സജീവം

news image
Apr 15, 2025, 8:07 am GMT+0000 payyolionline.in

മേപ്പയ്യൂർ: വഖഫ് നിയമ ഭേതഗതിക്കെതിരെ 16ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് മഹാറാലി വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ പള്ളിമുക്കിൽ നടന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ലീഗ് ഹൗസിൽ ചേർന്ന യോഗം മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്ത. നൗഷാദ് കിഴക്കയിൽ അധ്യക്ഷനായി. കമ്മന അബ്ദുറഹിമാൻ, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ്‌ കോമത്ത്, കെ.മുഹമ്മദ്, ഷഹൽ പൊയിൽ, സി ഉമ്മർ, ഡോ: മുഹമ്മദ്, കെ.ടി കൽഫാൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe