മേപ്പയ്യൂർ: മുസ്ലീം ലീഗ് സ്ഥാപക ദിനത്തിൽ മേപ്പയ്യൂർ ടൗൺ മുസ്ലിം ലീഗ് കമ്മിററിയുടെ നേതൃത്വത്തിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റുമായ ഹോണസ്റ്റി കുഞ്ഞമ്മത് ഹാജി മേപ്പയ്യൂർ ടൗണിൽ ഉയർത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ, പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, നിസാർ മേപ്പയ്യൂർ, അഷറഫ് പൊന്നംകണ്ടി, വി.പി ജാഫർ, ഫൈസൽ മൈക്കുളം, അബ്ദുൽ സലാം നടുവിലയിൽ, വി പി ഇസ്മായിൽ, വി.കെ മുഹമ്മദ് റസൽ, എൻ.കെ മുഹമ്മദ് റയീസ് എന്നിവർ സംസാരിച്ചു.