മൂടാടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വി വി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ കെ ബിജു സ്വാഗതം പറഞ്ഞു. മൂടാടി പഞ്ചായത്ത് കൃഷിഭവൻ ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ജ്യോതിഷ് (പ്രിൻസിപ്പൽ, വേദവ്യാസ വിദ്യാലയം, മലാപറമ്പ് ), സത്യൻ കോളറവീട്ടിൽ. എം എം ഭാസ്കരൻ എന്നിവർ സംസാരിച്ചു.
മൂടാടി കേളപ്പജി സ്മാരക വായനശാല എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു
Jul 1, 2024, 5:51 am GMT+0000
payyolionline.in
നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ കാപ്പ ചുമ ..
മേലടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൂപ്പ് സംരംഭമായ ‘നൂപുരം മ്യൂസിക്കൽ യുണിറ്റ ..