പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു.
ഇന്ന് 3:15 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്.
ആറ് പേരാണ് കാറിൽ യാത്രചെയ്തിരുന്നത്.കാറിൽ യാത്ര ചെയ്തിരുന്ന സത്യൻ , ചന്ദ്രി എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
മരിച്ചവർ
റോജ , നളിനി , ഷിഗിൻലാൽ , രഞ്ജി