മേപ്പയ്യൂർ കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ അന്തരിച്ചു

news image
Oct 26, 2025, 2:41 pm GMT+0000 payyolionline.in

മേപ്പയൂർ : മേപ്പയ്യൂർ.കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ 85. അന്തരിച്ചു ഭാര്യ പരേതയായ മാണിക്ക്യം. മക്കൾ : ,സുജിത്ത്. സുനിത, സജിത.

മരുമക്കൾ : കരുണൻ നൊച്ചാട്,ബിജു പാലച്ചുവട്,ശോഭപള്ളിക്കര,

സഹോദരങ്ങൾ : പരേതയായ മാണിക്യം (കൊഴുക്കല്ലൂർ), രാഘവൻ കായലാട് ‘

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe