news image
വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര ഉത്സവം കൊടിയേറി

മേപ്പയൂര്‍:  വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര ഉത്സവം കൊടിയേറി. ഇന്നും നാളെയും വിശേഷാല്‍ പൂജകള്‍, ഗണപതി ഹോമം, ദുര്‍ഗാദേവിക്ക് നടതുറപ്പ്, ഗുളികന് നിവേദ്യം എന്നിവ നടക്കും. ഞായറാഴ്ച ഗണപതിഹോമം, വിശേഷാല്‍ പൂജ, ദീപാരാധന, നട്ടത്തിറ...

Feb 26, 2016, 3:30 pm IST
news image
കുടുബശ്രീ ലോകത്തിന് മാതൃക: അഡ്വ: പി കുല്‍സു 

മേപ്പയൂര്‍: കേരളത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനവും അതോടൊപ്പം നടത്തുന്ന പദ്ധതികളും ലോകത്തിനു തന്നെ മാതൃകയാണെന്ന് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍പേഴ്സണും പയ്യോളി നഗരസഭാ അധ്യക്ഷനുമായ അഡ്വ: പി.കുല്‍സു പ്രസ്താവിച്ചു. കുടുംബശ്രീ രൂപീകരണ...

Feb 22, 2016, 1:03 pm IST
news image
ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയൂര്‍ ഫെസ്റ്റ്

മേപ്പയൂര്‍:  ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയൂര്‍ ഫെസ്റ്റ് സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യ- വിദ്യാഭ്യാസ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു.  ദിവസവും നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാന്‍ എത്തുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ്, വനംവകുപ്പ്, സമന്വയകൊഴുക്കല്ലൂരിന്റെ നാട്ടറിവ് മേള,...

Feb 18, 2016, 12:27 pm IST
news image
നാടിന്റെ വികസനം സഹകരണ മേഖലയിലൂടെ: മനയത്ത് ചന്ദ്രന്‍

മേപ്പയൂര്‍: സഹകരണ മേഖലയുടെ വികസനത്തിലൂടെ നാടിന്റെ പുരോഗതി  ഉറപ്പുവരുത്താനാകുമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്‌ മനയത്ത് ചന്ദ്രന്‍ പറഞ്ഞു. മേപ്പയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Feb 17, 2016, 12:57 pm IST
news image
ജനമൈത്രി പോലീസ് സ്വയം പര്യാപ്തതാ ക്യാമ്പ് ആരംഭിച്ചു 

മേപ്പയൂര്‍: മേപ്പയൂര്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂര്‍  പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയം പര്യാപ്തതാ ക്യാമ്പ്  ആരംഭിച്ചു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് മേപ്പയൂര്‍...

Feb 17, 2016, 12:35 pm IST
news image
പെന്‍ഷന്‍ കുടിശ്ശിക ഒറ്റ ഗഡുവായി അനുവദിക്കണം: പെന്‍ഷനേഴ്സ് യൂണിയന്‍

മേപ്പയൂര്‍: 2014 ജൂലായ്‌ മുതല്‍ അനുവദിക്കപ്പെട്ട പെന്‍ഷന്‍ പരിഷ്കരണത്തിന്റെ 19 മാസത്തെ കുടിശ്ശിക അടുത്ത 32 മാസക്കാലം 4 ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവ് പുന പരിശോധിക്കാനും ഒറ്റ ഗഡുവായി അനുവദിക്കാനും കേരളാ...

Feb 4, 2016, 1:09 pm IST
news image
മുഖ്യമന്ത്രിക്ക് അനുകൂലമായ ഹൈക്കോടതി വിധിയില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

മേപ്പയൂര്‍: മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിക്കനുകൂലമായ ഹൈക്കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ ടൗണില്‍  പ്രകടനം നടത്തി. ഇ.കെ മുഹമ്മദ്‌ ബഷീര്‍, സി.എം ബാബു, പി.കെ അനീഷ്‌, സി നാരായണന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍,...

Jan 30, 2016, 12:12 pm IST
news image
കാരയാട് തഖ്‌വ സെന്റര്‍ ഇസ്ലാമിക് കോംപ്ലക്സിന് തറക്കല്ലിട്ടു

മേപ്പയൂര്‍: കാരയാട് മസ്ജിദുല്‍ തഖ്‌വ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന കാരയാട് തഖ്‌വ സെന്റ്‌ര്‍ ഇസ്ലാമിക് കോംപ്ലക്സിന് പാണക്കാട് സയ്യിദ് അഷീര്‍ അലിശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.പ്രസിഡണ്ട്‌ ടി.കെ അഹമ്മദ് ഹാജി അധ്യക്ഷത...

Jan 19, 2016, 12:42 pm IST
news image
ഒരുമ ജനകീയ ബസ്സ്‌ സര്‍വ്വീസ് ആരംഭിച്ചു

മേപ്പയൂര്‍: കീഴ്പ്പയൂര്‍, വിളയാട്ടൂര്‍ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിനു പരിഹാരം കാണാന്‍ ആരംഭിച്ച ഒരുമ ജനകീയ ബസ്സ്‌ ഓട്ടം തുടങ്ങി. കീഴ്പ്പയൂര്‍ പള്ളിയ്ക്ക് സമീപം  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പു ബസ്സ്‌ ഫ്ലാഗ്  ഓഫ് ചെയ്തു. മേലടി...

Jan 18, 2016, 1:38 pm IST
news image
സ്വാന്തനവുമായ് ‘തണലിനോടൊപ്പം ഒരു ദിവസം’

മേപ്പയൂര്‍: മൈത്രി റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിക്കുളം തണല്‍ വൃദ്ധസദനം സന്ദര്‍ശിച്ച് ‘തണലിനൊപ്പം ഒരു ദിവസം പരിപാടി സംഘടിപ്പിച്ചു. തണലിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പരിപാടി...

Dec 30, 2015, 5:58 pm IST