പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൻസില സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി എം ഹരിദാസൻ അധ്യക്ഷം വഹിച്ചു. വൈസ് ചെയർ പേഴ്സൺ എപി റസാക്ക്, വാർഡ് കൗൺസിലർ എന്നിവർ ആശംസ അർപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിദഗ്ധ ഡോക്ടർ പ്രത്യുഷ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ലത പറമ്പത്ത് നന്ദി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
Share the news :
Sep 30, 2024, 10:02 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട ..
Related storeis
അമിത്ഷായുടെ നടപടി; പയ്യോളിയിൽ പികെഎസ് പ്രതിഷേധം
Dec 21, 2024, 1:03 pm GMT+0000
അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക: കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം
Dec 21, 2024, 12:11 pm GMT+0000
വടകരയിലെ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം ; ലക്ഷങ്ങളുടെ നഷ്ടം
Dec 21, 2024, 10:26 am GMT+0000
എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദി...
Dec 21, 2024, 9:26 am GMT+0000
മദ്രസ്സ ഓൺലൈൻ വിദ്യാഭ്യാസം ഈ കാലഘട്ടത്തിനാവശ്യം- പാണക്കാട് സയ്യിദ് ...
Dec 21, 2024, 9:05 am GMT+0000
അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന് 22 ന് കൊടിയേറും
Dec 20, 2024, 4:18 pm GMT+0000
More from this section
തിക്കോടി കോതകുളത്തിൽ – നടുവിലക്കണ്ടി റോഡ് ഉദ്ഘാടനം
Dec 20, 2024, 1:51 pm GMT+0000
വിവിധ ആവിശ്യങ്ങളുന്നയിച്ചു കൊണ്ട് പയ്യോളിയിൽ എ.ഐ.ടി.യു.സി കെട്ടിട ന...
Dec 20, 2024, 1:31 pm GMT+0000
ശാന്തി പാലിയേറ്റീവ് കെയറിന് ‘സ്നേഹനിധി’ സമ്മാനിച്ച് വന്‍...
Dec 20, 2024, 12:48 pm GMT+0000
പുറക്കാട് ആത്മീയ സമ്മേളനം 24 ന്
Dec 20, 2024, 12:30 pm GMT+0000
വ്യാപാരികളുടെ കുടുംബ സംഗമം : പയ്യോളിയിൽ ഇന്ന് വിളംബര ജാഥയും സ്വാഗതസ...
Dec 20, 2024, 8:57 am GMT+0000
പയ്യോളിയിൽ ഓട്ടോ തൊഴിലാളികള്‍ക്കായി ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ്...
Dec 20, 2024, 7:46 am GMT+0000
വടകരയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം- വീഡിയോ
Dec 20, 2024, 7:40 am GMT+0000
എ കണാരേട്ടൻ ദിനാചരണം: മൂടാടിയിൽ കെഎസ്കെടിയു ശുചീകരണം നടത്തി
Dec 19, 2024, 3:59 pm GMT+0000
വന്മുകം-എളമ്പിലാട് സ്കൂളിൽ സംസ്ഥാന തല അറബിക് മത്സര വിജയിയെ അനുമോദി...
Dec 19, 2024, 12:07 pm GMT+0000
മുസ്തഫ കൊമ്മേരി വീണ്ടും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ്, കെ ഷമീർ, എ പി ...
Dec 19, 2024, 10:21 am GMT+0000
തണ്ണിംമുഖം ശ്രീ ഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം കൊടിയേറി
Dec 19, 2024, 10:18 am GMT+0000
‘അസറ്റ് വായനമുറ്റം പദ്ധതി’ സാധ്യതകളുടെ പുതുലോകം സൃഷ്ടിക...
Dec 19, 2024, 8:47 am GMT+0000
കൊയിലാണ്ടി കോമത്തുകരയിൽ സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ച് നിയന്...
Dec 19, 2024, 5:44 am GMT+0000
ക്രിസ്മസ്-പുതുവത്സരാഘോഷം; വടകരയിൽ വിനോദ യാത്രയുമായി കെ.എസ്.ആർ.ടി.സി
Dec 18, 2024, 5:20 pm GMT+0000
ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് 23 ന് കൊടിയേറും
Dec 18, 2024, 2:37 pm GMT+0000