ലഹരിവിരുദ്ധ ദിനം : അയനിക്കാട് അയപ്പൻകാവ് യു.പി. സ്കൂൾ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു

news image
Jun 26, 2025, 8:47 am GMT+0000 payyolionline.in

പയ്യോളി :  ലഹരി വിരുദ്ധ ദിനത്തിൽ അയനിക്കാട് അയപ്പൻകാവ് യു.പി. സ്കൂൾ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു.  പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സംഗമം പയ്യോളി   ഇൻസ്പെക്ടർ  എസ്.കെ സജീഷ്  ഉദ്ഘാടനം നിർവ്വഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe