വടകര: വടകര ഉപജില്ല കായികമേള ആരംഭിച്ചു . മണിയൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന വടകര ഉപജില്ല കായിക മേള പയ്യോളി സബ് ഇൻസ്പെക്ടർ ഷിജു ഉദ്ഘാടനം ചെയ്തു. ഇനിയുള്ള മൂന്നു ദിവസങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് കായിക താരങ്ങൾ കായികമേളയിൽ പങ്കെടുക്കും. പ്രിൻസിപ്പൽ രാജീവ് കുമാർ ടി. കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ സുനിൽവി കെ, സുനിൽ മുതുവന , ഡോ.ഷിംജിത്ത് എം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്ററ് രാജീവൻ വളപ്പിൽകുനി സ്വാഗതവും ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മനോജ് കെ.കെ നന്ദിയും പറഞ്ഞു
- Home
- നാട്ടുവാര്‍ത്ത
- Vadakara
- വടകര ഉപജില്ല കായികമേള ആരംഭിച്ചു
വടകര ഉപജില്ല കായികമേള ആരംഭിച്ചു
Share the news :

Oct 8, 2025, 1:55 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന ..
നന്തിയിൽ മത്സ്യവിതരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
Related storeis
ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നു; ആശങ്കയിൽ നാട്ടുകാർ
Oct 11, 2025, 2:54 pm GMT+0000
വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂ...
Oct 4, 2025, 5:09 pm GMT+0000
വടകര ഇനി അതിദാരിദ്ര്യമുക്ത നഗരസഭ
Oct 3, 2025, 2:20 pm GMT+0000
ലോകം മഹാത്മാഗാന്ധിയെ ആദരിക്കുമ്പോൾ രാജ്യം തിരസ്കരിക്കുന്നു: കവി വീര...
Oct 3, 2025, 1:47 pm GMT+0000
അഴിയൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബർ ...
Sep 28, 2025, 3:42 pm GMT+0000
ബീച്ച് പോസ്റ്റ് ഓഫീസ് സംരക്ഷിക്കുക: വടകരയിൽ ബഹുജന ധർണ
Sep 27, 2025, 5:33 pm GMT+0000
More from this section
വടകര റജിസ്ട്രാർ ഓഫിസ് കെട്ടിടം ഇനി ചരിത്രരേഖ; പൊളിച്ചുമാറ്റുന്നത് 1...
Sep 25, 2025, 2:57 pm GMT+0000
കോൺഗ്രസ്സ് നേതാവ് എം സി നാരായണന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്
Sep 24, 2025, 3:50 pm GMT+0000
വടകര കുട്ടോത്ത് അഴിക്കോടൻ അനുസ്മരണം
Sep 23, 2025, 2:39 pm GMT+0000
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണം: ജനാധിപത്...
Sep 21, 2025, 3:15 pm GMT+0000
മുയിപ്ര പി വി എൽ പി സ്കൂൾ സംരക്ഷിക്കുക: സംരക്ഷണസമിതി ബഹുജന കൂട്ടായ്മ
Sep 21, 2025, 3:01 pm GMT+0000
വടകരയിൽ ജി വി എച്ച് എസ് സ്കൂളിലെ എൻഎസ്എസ്സിന്റെ ഏകദിന ആയുർവേദ ക്യാമ്പ്
Sep 20, 2025, 1:45 pm GMT+0000
മിനിമം വേതനം പുതുക്കി നിശ്ചയിക്കുക; വടകരയിൽ ഷോപ്പ് ആൻഡ് കമേഷ്യൽ എംപ...
Sep 18, 2025, 1:05 pm GMT+0000
കുഞ്ഞിപ്പള്ളി അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത് നീളുന്നു...
Sep 13, 2025, 4:21 am GMT+0000
വടകര പ്രസ് ക്ലബ്ബില്‍ ഓണാഘോഷവും കുടുംബ സംഗമവും
Aug 30, 2025, 3:19 am GMT+0000
അഴിയൂർ- വെങ്ങളം ദേശീയ പാത ദുരിതപാത സമര പ്രഖ്യാപനം: 28ന്
Aug 26, 2025, 4:03 am GMT+0000
കോട്ടക്കൽ മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ കെ.പി.സി ഷുക്കൂ...
Aug 23, 2025, 4:43 pm GMT+0000
അഴിയൂരിൽ ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി; പ്രതി രക്ഷ...
Aug 12, 2025, 12:31 pm GMT+0000
സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം: ചോമ്പാല കമ്പയിൻ ആർട്സ് ആൻറ്റ് സ...
Aug 6, 2025, 5:27 pm GMT+0000
സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം: യുഡിഎഫ് വടകര കമ്മിറ്റി യോഗം
Jul 20, 2025, 3:16 pm GMT+0000
വഗാഡിന്റെ വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ച് നിരത്തിൽ ; നമ്പർ പ്ലേറ്റി...
Jul 18, 2025, 3:04 pm GMT+0000