വടകരയിലെ ബസ് ഉടമ മുക്കാളി ശിവദം വീട്ടില്‍ പ്രദീപ് അന്തരിച്ചു

news image
Oct 9, 2023, 8:04 am GMT+0000 payyolionline.in

വടകര: മുക്കാളി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് സമീപം ശിവദം വീട്ടില്‍ പ്രദീപ് (63) അന്തരിച്ചു. ദീര്‍ഘകാലമായി ബസുടമയും വടകര ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗവുമാണ്. ഭാര്യ: ശൈലജ. മക്കള്‍: ജദിന്‍ കൃഷ്ണ (ഗള്‍ഫ്), ഹീര കൃഷ്ണ. മരുമക്കള്‍: അങ്കിത, വിനീഷ് ഏറാമല. സിപിഎം വടകര നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ടി.കെ.പ്രഭാകരന്‍ സഹോദരനാണ്. സംസ്‌കാരം ഉച്ചയ്ക്ക് 1 മണിക്ക് മുക്കാളിയിലെ വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe