കൊയിലാണ്ടി: യു.ഡി.എഫ്.സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ, യു.ഡി.എഫിൻ്റ ഉന്നത നേതാക്കളും നിരവധി യു.ഡി.എഫ് പ്രവർത്തകരും പങ്കെടുത്തു.
Dec 12, 2024, 1:56 pm IST