തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി വായന പക്ഷാചര ണത്തിൻ്റെ ഭാഗമായി വളരുന്ന വായന എന്ന വിഷയത്തിൽ രാജേഷ് തുറയൂർ പ്രഭാഷണം നടത്തി.
കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് മെംബർജിഷ കാട്ടിൽ പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതി ചെയർമാൻ എം.കെ പ്രേമൻ എന്നിവർ ആശംസകളർപ്പിച്ചു. ബൈജു ചാലിൽ സ്വാഗതവും രാജീവൻ ടി നന്ദിയും പറഞ്ഞു