വടകര: ബസ്സുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ രാജേഷ് പി നിർദേശം നൽകി.
ഇതനുസരിച്ച്, 2025 ഒക്ടോബർ 1 മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ ലഭിക്കണമെങ്കിൽ നിർബന്ധമായും യാത്രാ പാസ് കൈവശം വെക്കണം. ലഭിക്കാത്ത വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് യാത്രാ പാസിന് അപേക്ഷിക്കണം എന്നും ആർ.ടി.ഒ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനവുമായോ അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
- Home
- Latest News
- വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ: ഒക്ടോബർ 1 മുതൽ യാത്രാ പാസ് കൈവശം വെക്കണമെന്ന് വടകര ആർ.ടി.ഒ
വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ: ഒക്ടോബർ 1 മുതൽ യാത്രാ പാസ് കൈവശം വെക്കണമെന്ന് വടകര ആർ.ടി.ഒ
Share the news :
Sep 24, 2025, 1:23 pm GMT+0000
payyolionline.in
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം; വിദ്യാജ്യോതി പദ്ധതിയിലേക ..
Related storeis
തിരുവനന്തപുരത്തെ വീട്ടിൽ ഹൈടെക് കഞ്ചാവ് തോട്ടം, ‘കൃത്രിമ പ്രക...
Dec 25, 2025, 8:06 am GMT+0000
വടകരയിൽ പുതുപ്പണത്ത് വൻ കവർച്ച ; വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന...
Dec 25, 2025, 8:04 am GMT+0000
‘വിനായകൻ എപ്പോൾ ചാവണമെന്ന് കാലം തീരുമാനിക്കും, വിവരമില്ലാത്തവ...
Dec 25, 2025, 7:54 am GMT+0000
വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു
Dec 25, 2025, 7:52 am GMT+0000
തിരുപ്പിറവിയുടെ ഓര്‍മകള്‍ ഉണര്‍ത്തി ഇന്ന് ക്രിസ്മസ് ; പ്രിയ വായനക്...
Dec 25, 2025, 6:27 am GMT+0000
ഇന്നും കൂടി സ്വർണവില; കുതിപ്പ് തുടരുന്നു
Dec 25, 2025, 6:22 am GMT+0000
More from this section
താമരശ്ശേരി ചുരത്തിൽ വാഹനബാഹുല്യം കാരണം 6,7,8 വളവുകൾക്കിടയിൽ ഗതാഗത ത...
Dec 25, 2025, 5:58 am GMT+0000
‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘ...
Dec 25, 2025, 5:46 am GMT+0000
താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് ...
Dec 25, 2025, 5:40 am GMT+0000
പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു
Dec 24, 2025, 3:15 pm GMT+0000
രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്ത...
Dec 24, 2025, 2:32 pm GMT+0000
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, ...
Dec 24, 2025, 2:24 pm GMT+0000
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, ‘നേറ്റി...
Dec 24, 2025, 2:18 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർ...
Dec 24, 2025, 2:09 pm GMT+0000
സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്ര...
Dec 24, 2025, 2:01 pm GMT+0000
സഹകരണ ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജ...
Dec 24, 2025, 1:53 pm GMT+0000
സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസ...
Dec 24, 2025, 1:47 pm GMT+0000
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രി...
Dec 24, 2025, 1:19 pm GMT+0000
ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ ക...
Dec 24, 2025, 12:56 pm GMT+0000
തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ
Dec 24, 2025, 12:20 pm GMT+0000
ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പ...
Dec 24, 2025, 12:16 pm GMT+0000
