പയ്യോളി : വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 2024 സെപ്റ്റംബർ 26 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വൻമുഖം ഗവ. ഹൈസ്കൂളിൽ താൽക്കാലിക ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്
Sep 23, 2024, 7:00 am GMT+0000
payyolionline.in
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രധാന ..
അൻവറിന്റെ നടപടിക്കെതിരെ പികെ ശ്രീമതിയുടെ ശക്തമായ പ്രതികരണം; ‘പാർട്ടിയ ..