ശുഹൈബ് രക്തസാക്ഷി ദിനം: കൊയിലാണ്ടിയില്‍ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

news image
Feb 12, 2024, 9:19 am GMT+0000 payyolionline.in

കൊയിലാണ്ടി : മട്ടന്നൂരിൽ  ക്രിമിനലുകള്‍ കൊലപ്പെടുത്തിയ എടയന്നൂർ ശുഹൈബിന്റെ ധീര രക്തസാക്ഷി ദിനത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ നേതൃത്വം നൽകി. എം കെ സായീഷ്, തൻഹീർ കൊല്ലം, റാഷിദ്‌ മുത്താമ്പി, ജാസിം നടേരി, റിയാസ് എനിയാക്, എം മുബഷിർ  എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe