സി.കെ.ജി മെമ്മോറിയൽ എച്ച്എസ്എസിൽ സെൻട്രൽ യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായി

news image
Jun 21, 2025, 10:45 am GMT+0000 payyolionline.in

ചിങ്ങപുരം:  സി കെ ജി മെമ്മോറിയൽ എച്ച് എസ് എസിൽ നടന്ന സെൻട്രൽ യൂണിവേഴ്സിറ്റിയും അതിന്റെ സാധ്യതകളും എന്ന ഉപരിപഠനവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ വളരെ ശ്രദ്ധേയമായി.


സ്കൂളിലെ പൂർവ വിദ്യാർഥിയായ മുഹമ്മദ്‌ ജൈസൽ ആണ് ഇത്തരത്തിൽ ഉള്ള ഒരു സെഷൻ നടത്തിയത്.കുട്ടികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ, വേറിട്ടൊരു അനുഭവം പകർന്നു നൽകിയ ജൈസൽ ഇപ്പോൾ പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി ജി വിദ്യാർഥിയാണ്.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആണ് ഇത്തരമൊരു ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe