കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം പ്രമുഖ കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. 17ാംവാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, സി.പി. മോഹനൻ, കെ.പി. വിനോദ് കുമാർ, ശ്രീജാറാണി, പ്രജേഷ് ഇ കെ , കപ്പന ഇന്ദിര ഹരിദാസൻ , ദാസൻ കല്യേരി , ഇ. കെ മോഹനൻ എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി
സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി
Share the news :
May 1, 2024, 4:42 am GMT+0000
payyolionline.in
പ്രതിഷേധം തള്ളി, ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മാറ്റങ്ങളോടെ; പരീക്ഷാ പരിഷ്കരണം നാളെ ..
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്
Related storeis
അമിത്ഷായെ കേന്ദ്ര മന്ത്രി സഭയിൽ നിന്നു പുറത്താക്കണം: കൊയിലാണ്ടിയിൽ ...
Dec 20, 2024, 2:27 pm GMT+0000
സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ; കൊയിലാണ്ടിയിൽ വിളംബര ജാഥ
Dec 17, 2024, 1:12 pm GMT+0000
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാ...
Dec 17, 2024, 12:43 pm GMT+0000
വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ സംഘടനയെ കൂടി ഉൾപ്പെടുത്തണ...
Dec 16, 2024, 2:12 pm GMT+0000
വൈദ്യുത ചാർജ് വർധനവ് : കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ ചൂട്ട് കത്...
Dec 11, 2024, 2:18 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടിയില്‍ കെഎസ്എസ് പിയുവിന്റെ ധ...
Dec 10, 2024, 10:32 am GMT+0000
More from this section
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി...
Dec 7, 2024, 3:28 pm GMT+0000
മതരാഷ്ട്രവാദം ആപത്ത് ക്ഷണിച്ചു വരുത്തുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Dec 7, 2024, 2:04 pm GMT+0000
കൊയിലാണ്ടി- മേപ്പയൂരിലേയ്ക്കുള്ള ബസ്റൂട്ട് പുനരാംരംഭിച്ചു
Dec 6, 2024, 8:22 am GMT+0000
കൊയിലാണ്ടിയിൽ വായനാ മത്സരം ഉദ്ഘാടനം ചെയ്തു
Dec 1, 2024, 2:58 pm GMT+0000
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000