മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം : മൂടാടിയിൽ കുടുംബശ്രീ സി ഡി എസ് പ്രതിഷേധിച്ചു

news image
Jul 25, 2023, 1:07 pm GMT+0000 payyolionline.in

മൂടാടി: മണിപ്പൂരിലെ  സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിൽ മൂടാടി കുടുംബശ്രീ സി ഡി എസ് പ്രതിഷേധിച്ചു. മൂടാടി പഞ്ചായത്ത് പരിസരത്താണ് കുടുംബശ്രീ സി ഡി എസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സിഡിഎസ് ചെയർപേഴ്സൺ പി.എം, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർമാർ ,സിഡിഎസ് മെമ്പർമാർ വാർഡ് കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe