മികച്ച ഓഫറുകളുമായി   ‘ ഐടി സിറ്റി’ യുടെ പുതിയ ഷോറൂം പയ്യോളിയില്‍ ; ഉദ്ഘാടനം നാളെ

news image
Aug 15, 2023, 9:58 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയില്‍ ആദ്യമായി ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍, സി സി ടി വി,  സോഫ്ട് വെയര്‍ ഹോള്‍സെയില്‍ ആന്‍റ് റീറ്റെയിൽ ഷോറൂമായ  ‘ ഐടി സിറ്റി’  നാളെ    പ്രവര്‍ത്തനം ആരംഭിക്കും.    രാവിലെ 10.30 നു  പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

 

പേരാമ്പ്ര റോഡില്‍ ട്രഷറി ബില്‍ഡിംഗില്‍ ആരംഭിക്കുന്ന  ഷോ റൂമില്‍ നിന്ന്   ലാപ്‌ടോപ്‌, ഡെസ്ക്‌ടോപ്പ്‌, പ്രിന്ററുകൾ, സ്പെയറുകൾ, ആക്സസറീസ്‌, കൺസ്യൂമബിൾസ്‌ തുടങ്ങി എല്ലാ കമ്പ്യൂട്ടർ അനുബന്ധ പ്രോഡക്ടുകളും തിരഞ്ഞെടുക്കാം. ഈ ഓണത്തിന് മികച്ച   സർവീസും ഓഫറുകളും  ലഭിക്കും. ഉദ്ഘാടന ഓഫറുകളായി പ്രത്യേക ഡിസ്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളുമുണ്ട്‌. ഫോൺ:  9947 27 8877, 95 44278877 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe