പയ്യോളി: കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം കവിതാരചനയില്‍ മൂന്നാം സ്ഥാനം നേടിയ പ്രതിഭാ സി.എസിനെ അയനിക്കാട് സൗഹൃദം കൂട്ടായ്മ ആദരിച്ചു.
ബാബുരാജ് എംതിലാത്ത് കണ്ടി സ്വഗതം പറഞ്ഞ ചടങ്ങില്‍ കാവിൽ സദാന്തന്ദൻ അദ്ധ്യക്ഷനായി. കാവിൽ മിനി ടീച്ചർ പ്രതിഭ സി എസിനെ പൊന്നാട അണിയിച്ചു. തിലാത്ത് കണ്ടി ഷബിജ ടീച്ചർ മൊമെൻ്റൊ സമ്മാനിച്ചു. സജീവൻ നമ്പ്യാട്ടിൽ ആശംസയും ജോതി കൃഷ്ണൻ പി കെ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- payyoli
- കുടുംബശ്രീ അരങ്ങ് കലോത്സവ വിജയിയെ അയനിക്കാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു
കുടുംബശ്രീ അരങ്ങ് കലോത്സവ വിജയിയെ അയനിക്കാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു
Share the news :
![news image](https://payyolionline.in/wp-content/uploads/2024/07/size-new-35-2-97-copy-524.jpg)
Jul 22, 2024, 7:14 am GMT+0000
payyolionline.in
നിപാ സമ്പർക്കപ്പട്ടികയിൽ 350 പേർ: 13 പേരുടെ സ്രവം ഇന്നു പരിശോധിക്കും
മണ്ണിടിഞ്ഞതിന്റെ ഉപഗ്രഹ ദൃശ്യം ഐഎസ്ആർഒയുടെ കൈവശം ഇല്ല; ഇനി ആശ്രയം മറ്റു രാജ്യ ..
Related storeis
ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറമഹോത്സവ...
Feb 16, 2025, 5:34 pm GMT+0000
പയ്യോളിയിൽ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ്
Feb 16, 2025, 5:17 pm GMT+0000
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തണം: വർക്കിങ്ങ് വുമൺ...
Feb 15, 2025, 3:12 pm GMT+0000
കീഴൂരില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി; വ്യാ...
Feb 15, 2025, 1:42 pm GMT+0000
വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക; പയ്യോളി നഗരസഭാ ഓഫീസില...
Feb 14, 2025, 1:04 pm GMT+0000
![news image](https://payyolionline.in/wp-content/uploads/2020/12/dummy-image-2.png)
ഇരിങ്ങലിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ‘അയൽ...
Feb 12, 2025, 3:47 pm GMT+0000
More from this section
ആർജെഡി മണ്ഡല സമ്മേളനം; പയ്യോളിയിൽ സ്വാഗതസംഘം രൂപീകരിച്ചു
Feb 11, 2025, 1:33 pm GMT+0000
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന് പുതിയ നേതൃത്വം...
Feb 11, 2025, 12:46 pm GMT+0000
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി ടി നസറുദ്ദീനെ അനുസ്മരിച്ചു
Feb 11, 2025, 12:19 pm GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവം: ആറാട്ട് ഇന്ന്
Feb 10, 2025, 5:15 pm GMT+0000
അകലാപുഴയുടെ തീരം സുന്ദരമാക്കി ഇരിങ്ങത്ത് യുപി സ്കൂൾ വിദ്യാർത്ഥികൾ
Feb 10, 2025, 3:15 pm GMT+0000
സർവീസ് റോഡ് ഉയരുമോ താഴുമോ? തിക്കോടി പെരുമാൾ പുരത്ത് വ്യാപാരസ്ഥാപനങ്...
Feb 10, 2025, 2:55 pm GMT+0000
‘അധികാരികളേ നിങ്ങളാണ് പ്രതി’; പയ്യോളിയിൽ എസ്എസ്എഫിന്റെ ...
Feb 9, 2025, 3:03 pm GMT+0000
ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയിൽ പട്ടികജാതി ക്ഷേമ സമിതിയുടെ പ്രതി...
Feb 9, 2025, 2:46 pm GMT+0000
പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിട്ടു...
Feb 8, 2025, 3:23 pm GMT+0000
പയ്യോളിയിൽ ബിജെപി സംസ്ഥാന ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു- വീഡിയോ
Feb 7, 2025, 5:42 pm GMT+0000
അയനിക്കാട് ലഹരിവിരുദ്ധ കൂട്ടായ്മയുടെ പരിപാടിയില്‍ വന്‍ പങ്കാളിത്തം
Feb 6, 2025, 5:16 pm GMT+0000
ബ്ലൂവെറി വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം: കെ.പി.മോഹനൻ എം.എൽ.എ
Feb 6, 2025, 2:24 pm GMT+0000
പയ്യോളിയിൽ സ്റ്റാർ വിഷൻ എക്സലൻ്റ് അവാർഡ് ദാനവും ഗാന സദസ്സും 8 ന്
Feb 5, 2025, 5:25 pm GMT+0000
കുഞ്ഞാലിമരക്കാർ എൻഎസ്എസ് വളണ്ടിയർമാർ ശാന്തി പാലിയേറ്റീവ് ക്ലിനിക്കി...
Feb 5, 2025, 5:18 pm GMT+0000
എം.പി കുഞ്ഞിരാമൻ 19ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഫെബ്രുവരി 6 ന്
Feb 5, 2025, 5:07 pm GMT+0000