പാർട്ടിക്കെതിരെയുള്ള അൻവറിന്റെ പ്രസ്താവന : തിക്കോടിയിൽ സി പി എമ്മിന്റെ പ്രതിഷേധം

news image
Sep 28, 2024, 2:06 pm GMT+0000 payyolionline.in

തിക്കോടി: പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പി.വി അൻവർ  മാധ്യമങ്ങൾക്കൊപ്പം ചേർന്നു നടത്തുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച് സി പി എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ബസാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ, വിശ്വൻ ആർ, ഷാഹിദ പി.പി , കെ.വി. സുരേഷ് , പി.കെ ശശികുമാർ, കെ.വി. രാജീവൻ , മിനി ഭഗവതി കണ്ടി ബാലകൃഷ്ണൻ കെ.കെ , ഗിരീഷ് ചെത്തിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe