നന്തി ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ ഐഎഎസ് കോച്ചിംങ്ങ് ആരംഭിച്ചു

news image
Oct 14, 2024, 2:06 pm GMT+0000 payyolionline.in

 

നന്തിബസാർ:പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ ഐ എ എസ് അക്കാദമിയും ഫെയ്സ് കോടിക്കലും ചേർന്ന് ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു.

ഒക്ടോബർ 27 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഓറിയൻറേഷൻ പോഗ്രാമും എൻട്രൻസ് ടെസ്റ്റും ഫെയ്സ് കോടിക്കൽ കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ നടക്കും. കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം – 9846209626, 9846734982, 7025810590, 9656062651

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe