തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അടുത്ത മണിക്കൂറുകളിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
- Home
- Latest News
- കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ കാറ്റും വീശും
കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ കാറ്റും വീശും
Share the news :

Mar 23, 2025, 1:20 pm GMT+0000
payyolionline.in
പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ഇഫ്ത്താർ സംഗമം
ശ്രീകാര്യത്ത് നാല് ചാക്കുകള്‍ കൊറിയറായി എത്തി, രഹസ്യ വിവരത്തെ തുടര്‍ന്ന് പൊല ..
Related storeis
കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ കടയടപ്പ് വിഷയത്തിൽ ...
Mar 28, 2025, 4:11 am GMT+0000
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടു...
Mar 28, 2025, 4:08 am GMT+0000
ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം, ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച...
Mar 28, 2025, 4:00 am GMT+0000
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
Mar 28, 2025, 3:38 am GMT+0000
ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാ...
Mar 28, 2025, 3:36 am GMT+0000
ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി
Mar 28, 2025, 3:32 am GMT+0000
More from this section
ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിനെതിരെ നടൻ പ്രഭു കോടതിയിൽ
Mar 28, 2025, 3:24 am GMT+0000
കേരള സർവകലാശാല പ്രവേശനത്തിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ലഹരി ഉപയ...
Mar 27, 2025, 3:41 pm GMT+0000
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു
Mar 27, 2025, 3:33 pm GMT+0000
എച്ച്ഡിഎഫ്സി കെട്ടിവെക്കേണ്ടത് 75 ലക്ഷം, പിഴ ചുമത്തി ആർബിഐ, കാര...
Mar 27, 2025, 3:09 pm GMT+0000
കുറച്ച് ദിവസമായി തൃശൂർ മണലി പുഴയ്ക്ക് നിറമാറ്റം, മീനുകൾ ചത്തുപൊന്ത...
Mar 27, 2025, 2:20 pm GMT+0000
ഏപ്രിലില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, അറിഞ്ഞിരിക...
Mar 27, 2025, 2:09 pm GMT+0000
അതിജീവനത്തിന്റെ മഹാമാതൃക; മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്...
Mar 27, 2025, 2:04 pm GMT+0000
കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റ് ഇല്ല; ദുരിതമയം ട്രെയിൻയാത്ര
Mar 27, 2025, 1:53 pm GMT+0000
വൈദ്യുതിക്ക് 3 സമയക്രമം, 3 നിരക്ക്
Mar 27, 2025, 12:39 pm GMT+0000
അറക്കൽ പൂരം ഏപ്രിൽ രണ്ടുമുതൽ ഒൻപതുവരെ
Mar 27, 2025, 12:02 pm GMT+0000
അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഭൂചലനം
Mar 27, 2025, 11:44 am GMT+0000
ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്...
Mar 27, 2025, 11:30 am GMT+0000
ഈ വർഷം മുതൽ നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം : ഇ...
Mar 27, 2025, 11:02 am GMT+0000
താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അവധിക്കാല കോഴ്സുകളിലേ...
Mar 27, 2025, 10:57 am GMT+0000
പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികൾ എത്തിയത് മദ്യവുമായി; ബാഗിൽ മ...
Mar 27, 2025, 10:53 am GMT+0000