കോഴിക്കോട് ∙ രാമനാട്ടുകര ദേശീയപാതയിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ച് 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. ചൊവ്വാ രാവിലെ എട്ടരയോടെയാണ് സംഭവം. എസ്കോട്ട് പോകാൻ വേണ്ടി നിർത്തിയിട്ടതായിരുന്നു. കൺട്രോൾ റൂമിലെ പൊലീസ് വാഹനത്തിലാണ് കാർ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ പൊലീസ് വാഹനത്തിൽ മറ്റൊരു കാറും ഇടിച്ചു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. യൂണിവേഴ്സിറ്റി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
- Home
- Latest News
- ദേശീയപാത 66 രാമനാട്ടുകരയിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചു; 5 പേർക്ക് പരുക്ക്
ദേശീയപാത 66 രാമനാട്ടുകരയിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചു; 5 പേർക്ക് പരുക്ക്
Share the news :

Apr 22, 2025, 1:35 pm GMT+0000
payyolionline.in
കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും
രജിസ്ട്രേഷനും സ്മാർട്ടായി; സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം
Related storeis
സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള...
Sep 9, 2025, 2:54 pm GMT+0000
ആവേശമായി ലേലം വിളി ; നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍ തല സ...
Sep 9, 2025, 2:34 pm GMT+0000
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ ...
Sep 9, 2025, 2:01 pm GMT+0000
കാഞ്ഞങ്ങാട്ട് ഷവർമ കഴിച്ച 15 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
Sep 9, 2025, 1:56 pm GMT+0000
ജെ സി ഐ പുതിയനിരത്തിന്റെ നേതൃത്വത്തിൽ ജെ സി ഐ വീക്കിന് തുടക്കമായി
Sep 9, 2025, 12:55 pm GMT+0000
അയനിക്കാട് ജ്യോതിസിൽ (ആയടത്തിൽ ) താമസിക്കും മടപ്പള്ളി കനിയൻ കുനിയിൽ...
Sep 9, 2025, 10:10 am GMT+0000
More from this section
യു.പി.ഐയിലെ ഈ വന്‍ മാറ്റങ്ങള്‍ അറിഞ്ഞില്ലേ, സെപ്റ്റംബര്‍ 15 മുതല്‍ ...
Sep 9, 2025, 6:46 am GMT+0000
കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ...
Sep 8, 2025, 2:53 pm GMT+0000
വിദേശ ജോലിക്ക് 2 ലക്ഷം രൂപവരെ വായ്പ; ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്...
Sep 8, 2025, 1:34 pm GMT+0000
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
Sep 8, 2025, 1:27 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
Sep 8, 2025, 1:20 pm GMT+0000
പരീക്ഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പഠനപിന്തുണ...
Sep 8, 2025, 12:18 pm GMT+0000
റഷ്യയില്‍ കണ്ടെത്തിയ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില...
Sep 8, 2025, 11:58 am GMT+0000
എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയായ പെൺ...
Sep 8, 2025, 11:54 am GMT+0000
എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി സമ്മേളനം
Sep 8, 2025, 11:47 am GMT+0000
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം
Sep 8, 2025, 11:35 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്...
Sep 8, 2025, 11:29 am GMT+0000
മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ ...
Sep 8, 2025, 11:12 am GMT+0000
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ...
Sep 8, 2025, 10:53 am GMT+0000
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Sep 8, 2025, 10:24 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും
Sep 8, 2025, 10:01 am GMT+0000