കൊയിലാണ്ടി: ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു. ഉള്ളിയേരി നാറാത്ത് ആറ്റകണ്ടത്തിൽ പ്രദീപൻ ന്റെ വീടിലെ അടുക്കളയോട് ചേർന്ന വിറകുപുരക്കാണ് തീ പിടിച്ചത്. ഉടൻ തന്നെ കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർ മാരായ ഹേമന്ത്, ഇർഷാദ്, സുകേഷ്, ബിനീഷ്, നവീൻ, രെജിലേഷ് ഹോംഗാർഡ്സ് രാംദാസ്, ഓംപ്രകാശ് എന്നിവർ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു.
- Home
- നാട്ടുവാര്ത്ത
- koyilandy
- ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു
ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു
Share the news :

May 12, 2025, 12:15 pm GMT+0000
payyolionline.in
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നട ..
ജീവിതം തിരിച്ചു പിടിക്കാൻ ഇനിയും എത്രനാൾ; ഭീതി തോരാതെ അതിർത്തി ഗ്രാമങ്ങൾ
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത...
Jun 26, 2025, 3:27 pm GMT+0000
ജൂലൈ 9 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: എൻ ജി ഒ യൂണിയൻ കൊയിലാണ്ടി
Jun 26, 2025, 12:50 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്ച്ച പ്രവർത...
Jun 25, 2025, 3:44 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തി...
Jun 24, 2025, 3:28 pm GMT+0000
ക്യു എഫ് എഫ് കെ യുടെ ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപി...
Jun 24, 2025, 2:30 pm GMT+0000
ഉള്ള്യേരിയിൽ ‘ചങ്ങാതികൂട്ടം’ തെങ്ങ് കയറ്റ തൊഴിലാളി യൂണി...
Jun 24, 2025, 2:05 pm GMT+0000
More from this section
കൊയിലാണ്ടിയിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും
Jun 21, 2025, 4:02 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തി...
Jun 21, 2025, 2:43 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തി...
Jun 17, 2025, 5:05 pm GMT+0000
ഉള്ളിയേരി കുറ്റിയിൽകുന്നിൽ മണ്ണിടിച്ചിൽ; കൂറ്റൻ പാറകല്ല് അടർന്നു വീ...
Jun 17, 2025, 11:55 am GMT+0000
കൊയിലാണ്ടിയിൽ പത്തുവയസുകാരന്റെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച...
Jun 16, 2025, 3:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്ത...
Jun 16, 2025, 2:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തി...
Jun 14, 2025, 3:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തി...
Jun 13, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത...
Jun 12, 2025, 3:06 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലി...
Jun 11, 2025, 3:35 am GMT+0000
പൊയിൽക്കാവിൽ സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം
Jun 8, 2025, 4:21 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 ഞായറാഴ്ച പ്രവർത്തി...
Jun 7, 2025, 3:38 pm GMT+0000
“മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്...
Jun 6, 2025, 5:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തി...
Jun 6, 2025, 2:26 pm GMT+0000
കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡ...
Jun 6, 2025, 12:02 pm GMT+0000