കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

news image
Jun 4, 2025, 3:43 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വടകര കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ സതീഷ് ഉൽഘാടനം ചെയ്തു പ്രിൻസിപ്പൽ ടി അഖിലേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വി വി സജീവൻ ക്ലാസ്സ്‌ എടുത്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി സുഭാഷ് , പി കുഞ്ഞാമു, കോസ്റ്റൽ പോലീസ് കെ.പി ശ്രീനിധി   സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.എ സിറാജുദ്ദീൻ സ്വാഗതവും
സി.പി ഷാനവാസ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe