കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെകണ്ടറി സ്കൂളില്‍ എന്‍എസ്എസ് വളണ്ടിയർമാർക്ക് ആയി സത്യമേവ ജയതേ ക്ലാസ്

news image
Nov 3, 2023, 10:14 am GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർക്ക് സത്യമേവ ജയതേ എന്ന പേരിൽ ഓറിയൻ്റേഷൻ ക്ലാസ് നടത്തി. വ്യാജവാർത്തകളെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് സത്യമേവ ജയതേ എന്ന ഓറിയൻ്റേഷൻ ക്ലാസ് കൈകാര്യം ചെയ്തത്. പി. എ.സി. അംഗവും വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ജയരാജ് ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര അധ്യക്ഷം വഹിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ.പി.എം സുമേഷ്, പി.ടി എ പ്രസിഡൻ്റ് കെ.കെ ഹമീദ്, വളണ്ടിയർ ലീഡർ ബി.ജെ മുത്തു, മരക്കാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe