കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പോലീസും മേഖലയിലേക്ക് തിരിച്ചു. ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.
- Home
- Latest News
- വയനാട്ടിൽ മഴ ശക്തം, മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ, ജാഗ്രതാ നിർദ്ദേശം, ഉരുൾപൊട്ടിയതായി സംശയം
വയനാട്ടിൽ മഴ ശക്തം, മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ, ജാഗ്രതാ നിർദ്ദേശം, ഉരുൾപൊട്ടിയതായി സംശയം
Share the news :

Jun 25, 2025, 5:53 am GMT+0000
payyolionline.in
ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം
ബേപ്പൂർ സ്റ്റേഷനിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
Related storeis
അതിശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപ...
Jun 25, 2025, 4:01 pm GMT+0000
പഴയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്ന് മുതല്‍ ഇവിടെ ഇന്‍...
Jun 25, 2025, 2:56 pm GMT+0000
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക്...
Jun 25, 2025, 2:39 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ...
Jun 25, 2025, 2:32 pm GMT+0000
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരു...
Jun 25, 2025, 2:18 pm GMT+0000
പേരാമ്പ്രയിൽ ആയുർവേദ മസ്സാജ് സെൻ്ററിൻ്റെ മറവിൽ അനാശാസ്യം ; പോലീസ് റ...
Jun 25, 2025, 2:02 pm GMT+0000
More from this section
മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്ക...
Jun 25, 2025, 10:25 am GMT+0000
കൊയിലാണ്ടി പെരുവട്ടൂരിൽ കാറിനു തീപിടിച്ചു
Jun 25, 2025, 10:19 am GMT+0000
ഐസ്ക്രീം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടാറുണ്ടോ?...
Jun 25, 2025, 10:17 am GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താ...
Jun 25, 2025, 9:17 am GMT+0000
വീണ്ടും ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
Jun 25, 2025, 8:03 am GMT+0000
നടന് ശ്രീകാന്ത് വാങ്ങിയത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ന്‍; കൂടുതല്‍...
Jun 25, 2025, 7:53 am GMT+0000
ബേപ്പൂർ സ്റ്റേഷനിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
Jun 25, 2025, 7:27 am GMT+0000
വയനാട്ടിൽ മഴ ശക്തം, മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി ന...
Jun 25, 2025, 5:53 am GMT+0000
താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 25, 2025, 5:03 am GMT+0000
അമിത വേഗവും അശ്രദ്ധയും; പേരാമ്പ്രയിൽ ബസുകളിൽ പരിശോധന
Jun 25, 2025, 5:01 am GMT+0000
കോഴിക്കോട് നഗരത്തിൽ തെരുവുനായുടെ വിളയാട്ടം; വിദ്യാർഥികൾ ഉൾപ്പെടെ...
Jun 25, 2025, 5:00 am GMT+0000
മൂല്യനിർണയത്തിലെ പിഴവുമൂലം വിദ്യാർത്ഥിക്ക് 30 മാർക്ക് നഷ്ടമായ സംഭവത...
Jun 25, 2025, 3:42 am GMT+0000
കണ്ണൂരിൽ അഭിഭാഷകൻ വീട്ടിൽ മരിച്ച നിലയിൽ
Jun 25, 2025, 3:31 am GMT+0000
വിദ്യാർഥികളുടെ ആധാർവിവരം നിർബന്ധം-ഹൈകോടതി
Jun 25, 2025, 3:24 am GMT+0000
എറണാകുളത്ത് വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: പൊലീസ...
Jun 25, 2025, 3:15 am GMT+0000