തിക്കോടിയിൽ ഹാൻസും കൂൾ ലിപ്പുമായി യുവാവ് പിടിയിൽ

news image
Sep 11, 2025, 2:17 pm GMT+0000 payyolionline.in

 

തിക്കോടി : തിക്കോടിയിൽ ഓട്ടോറിക്ഷയിൽ ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ ഇരിങ്ങത്ത് മാടായി വീട്ടിൽ എം ഷംസീർ (40)  എന്നയാളാണ് പിടിയിലായത്. 110 പാക്കറ്റ് ഹാൻസ് , 50 പാക്കറ്റ് കൂൾ ലിപ് എന്നിവ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe