ഇരിങ്ങൽ : പരേതനായ വലിയപറമ്പത്ത് കരുണാകരൻ നമ്പ്യാരുടെഭാര്യ രുഗ്മിണിയമ്മ (85)അന്തരിച്ചു.
മക്കൾ : സൂര്യ പ്രകാശ് സോളാർ,പ്രീത, പ്രതിഭ, പ്രബീന,
മരുമക്കൾ : സുരേഷ്കുമാർ ഇരിങ്ങൽ (റിട്ട: റെയിൽവേ,)
സന്തോഷ് കുമാർ കക്കട്ടിൽ എഞ്ചിനിയർ, അനിതൻ ഒ ജി ഇരിങ്ങൽ (ബിസിനസ്സ് ).
പ്രഭ തലശ്ശേരി.
സഹോദരങ്ങൾ : സത്യഭാമ തിരുവനന്തപുരം, പരേതരായ രാഘവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, മീനാക്ഷിയമ്മ, ജാനകിയമ്മ.
